2012, ജൂലൈ 22, ഞായറാഴ്‌ച

ഹരിശ്രീ

എഴുത്തുകാരനാവണമെന്ന ആഗ്രഹം കുഞ്ഞുന്നാളിലേ കൊണ്ട് നടന്നിരുന്നെങ്കിലും അങ്ങനെ സാധിക്കാത്തതിന്‍റെ കാരണങ്ങള്‍ അപഗ്രഥിക്കുകയല്ല.പ്രചോദനം തന്ന എഴുത്തുകാരൊക്കെ ഓന്തിനെപ്പോലെ നിറം മാറിയതിലുള്ള അമര്‍ഷം പങ്കുവയ്ക്കുകയുമല്ല.എഴുത്തിന്‍റെ മാറിയ വര്‍ത്തമാനകാലത്തില്‍ പിച്ചവെക്കാനൊരുങ്ങുമ്പോള്‍ അല്‍പം പകയ്പ് അനുഭവപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്നതെങ്ങനെ?പ്രായം കൊണ്ട് മാത്രമാണ് കാരണവര്‍::;അനുഭവം കൊണ്ടല്ല.പുതിയകാലത്തെ നോക്കിനടന്നുകാണാനും  വ്യാക്ഷേപകം പുറപ്പെടുവിക്കാനും മാത്രം ഞാനും.....!